തിരുവനന്തപുരം ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്ത 'സമീക്ഷ' പരിപാടിയില്‍ നോവലിസ്റ്റ് ബന്യാമിനുമായി നടത്തിയ അഭിമുഖം. ഗള്‍ഫ് ജീവിതത്തിന്റെ ദുരിതജീവിത നേര്‍ക്കാഴ്ചകളിലേയ്ക്ക് ബന്യാമിന്‍ മനസ്സുതുറക്കുന്നു.
എട്ടാം
തരത്തിലെ പുതിയ അടിസ്ഥാനപാഠാവലി
ഒന്നാം യൂണിറ്റിലെ ആദ്യപാഠമാണ്
'പുതുവര്‍ഷം'.
വിജയലക്ഷ്മിയുടെ
ഈ കവിത പ്രത്യാശയുടെ തിരിനാളം
ആസ്വാദകമനസ്സുകളില്‍
തെളിയിക്കുന്നു. മനസ്സില്‍
കാത്തുസൂക്ഷിക്കുന്ന അമ്മ
എന്ന നന്മയുടെ പ്രകാശം ജീവിതത്തെ
മുന്നോട്ടുനയിക്കുന്നതായി
കവയിത്രി അനുഭവിക്കുന്നു.
ഈ കവിതയുടെ
ആലാപനവും ദൃശ്യാവിഷ്കാരവുമായി
നമുക്ക് പുതുവര്‍ഷത്തെ
വരവേല്‍ക്കാം. ആലാപനം
നിര്‍വ്വഹിച്ചിരിക്കുന്നത്
ശ്രീ നാസിം പി. എ.,
ജി.എച്ച്.എസ്.
കുമ്പളയാണ്.
നിര്‍മ്മാണം
ശ്രീ ജി. മണി,
ജി.എച്ച്.എസ്.എസ്.
ആര്യാട്,
ആലപ്പുഴയും.