എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Feb 29, 2016

ഇരുചിറകുകളൊരുമയിലങ്ങനെ.... - ചോദ്യശേഖരം

-->

പത്താംതരം കേരളപാഠാവലി രണ്ടാം യൂണിറ്റിന്റെ ഒരു ചോദ്യശേഖരമാണ് ഈ പോസ്റ്റ്. 2011 മുതല്‍ നടന്ന എല്ലാ പരീക്ഷകളിലും "ഇരുചിറകുകളൊരുമയിലങ്ങനെ......." എന്ന ഈ യുണിറ്റില്‍ നിന്നും ചോദിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ഈ ചോദ്യശേഖരം പ്രയോജനപ്പെടുത്തുമെന്നുകരുതുന്നു.

Feb 27, 2016

വാക്കാം വര്‍ണ്ണക്കുടചൂടി... - ചോദ്യശേഖരം    പത്താംതരം അടിസ്ഥാനപാഠാവലി ഒന്നാം യൂണിറ്റിന്റെ ഒരു ചോദ്യശേഖരമാണ് ഈ പോസ്റ്റ്. 2011 മുതല്‍ നടന്ന എല്ലാ പരീക്ഷകളിലും "വാക്കാം വര്‍ണ്ണക്കുടചൂടി..." എന്ന ഈ യുണിറ്റില്‍ നിന്നും ചോദിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമ്പോഴും പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴും ഈ ചോദ്യശേഖരം പ്രയോജനപ്പെടുത്തുമെന്നുകരുതുന്നു.

 

Feb 26, 2016

കായിന്‍പേരില്‍ പൂ മതിക്കുവോര്‍ - ചോദ്യശേഖരം
      പത്താം തരം കേരളപാഠാവലി നാലാം യുണിറ്റില്‍ നിന്നും ഉള്ള എല്ലാ പരീക്ഷാചോദ്യങ്ങളും ഈ ചോദ്യശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നു.

Feb 25, 2016

ദേശപ്പെരുമ - ചോദ്യശേഖരം

    
         പത്താം തരം കേരളപാഠാവലി അഞ്ചാം യുണിറ്റില്‍ നിന്നും ഉള്ള എല്ലാ പരീക്ഷാചോദ്യങ്ങളും ഈ ചോദ്യശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നു.

Feb 24, 2016

SSLC MODEL QUESTIONS - ക്രമീകരണം

പട്ടിക പൂര്‍ത്തിയാക്കുക, പട്ടിക ക്രമപ്പെടുത്തുക, പട്ടികയാക്കുക എന്നൊക്കെയുള്ള തലക്കെട്ടോടെ ഒരു ചോദ്യം കഴിഞ്ഞ കുറെക്കാലമായി എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് മലയാളം ഒന്നാം പേപ്പറില്‍ ചോദിക്കാറുണ്ടായിരുന്നല്ലോ. അതിന്റെ വെളിച്ചത്തില്‍ തയ്യാറാക്കിയ ഒരു പ്രസന്റേഷനാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രമീകരണത്തിനുള്ള ചോദ്യം ഇങ്ങനെതന്നെ ചോദിച്ചില്ലെങ്കില്‍ പോലും പാഠങ്ങള്‍, രചയിതാക്കള്‍, കൃതികള്‍, കഥാപാത്രങ്ങള്‍ ഇവയിലൂടെ ഒന്ന് കടന്നുപോകാന്‍ തീര്‍ച്ചയായും ഈ പ്രസന്റേഷന്‍ പ്രയോജനപ്പെടും എന്നു കരുതുന്നു.

Feb 22, 2016

വ്യവഹാര രൂപങ്ങള്‍

 വ്യവഹാര രൂപങ്ങള്‍


മലയാളഠനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ മലയാളം അധ്യാപകനായ പ്രമോദ് വാഴങ്കര മാഷ് തയ്യാറാക്കിയ ഒരു സ്ൈഡ് ഇവിടെ ചേര്‍ക്കുന്നു. മലയാളം റിവിഷന്‍ ക്ലാസ്സുകള്‍ക്ക് ഇത് പ്രയോജനപ്പെടട്ടെ എന്നാശംസിക്കുന്നു.
 ഞങ്ങളുടെ മെയില്‍ : vidyaramgam@gmail.com